Results for: oru Search Results
Family Filter:
3:17
Priya Prakash Varrier viral Video - international sensation - Trending video - Oru love - Full Song - Being Viral
13 Feb 2018
32
Share Video

4:44
Details of the Malayalam Song: Movie : Oru Kudakkizhil (1985) Composer: Johnson Lyricist: Poovachal Khader Singers: KJ Yesudas Song Lyrics in Malayalam അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍ അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍ ഒരു രാഗമാലയായി ഇത് നിന്റെ ജീവനില്‍ അണിയൂ .. അണിയൂ അഭിലാഷ പൂർണിമേ അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍ കായലിന്‍ പ്രഭാത ഗീതങ്ങള്‍ കേള്‍ക്കുമീ തുഷാര മേഘങ്ങള്‍ കായലിന്‍ പ്രഭാത ഗീതങ്ങള്‍ കേള്‍ക്കുമീ തുഷാര മേഘങ്ങള്‍ നിറമേകും ഒരു വേദിയില്‍ കുളിരോലും ശുഭവേളയില്‍ പ്രിയദേ.. മമ മോഹം നിയറിഞ്ഞു മമ മോഹം നിയറിഞ്ഞു അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍ മൈനകള്‍ പദങ്ങള്‍ പാടുന്നൂ കൈതകള്‍ വിലാസമാടുന്നൂ മൈനകള്‍ പദങ്ങള്‍ പാടുന്നൂ കൈതകള്‍ വിലാസമാടുന്നൂ കനവെല്ലാം കതിരാകുവാന്‍ എന്നുമെന്‍െറ തുണയാകുവാന്‍ വരദേ .. അനുവാദം നീ തരില്ലേ അനുവാദം നീ തരില്ലേ അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍ ഒരു രാഗമാലയായി ഇത് നിന്റെ ജീവനില്‍ അണിയൂ .. അണിയൂ അഭിലാഷ പൂർണിമേ അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍
12 Feb 2018
17
Share Video

4:19
movie :Nammal Thammil Directed by Viji Thampi Singer : K.J. Yesudas & Sujatha Lyricist: Gireesh Puthencherry Composer: M. Jayachandran. Song Lyrics in Malayalam ജൂണിലെ നിലാമഴയില്‍ നാണമായി നനഞ്ഞവളേ ഒരു ലോലമാം നറുതുള്ളിയായി (2) നിന്‍റെ നെറുകയിലുരുകുന്നതെന്‍ ഹൃദയം (ജൂണിലെ) പാതിചാരും നിന്‍റെ കണ്ണില്‍ നീലജാലകമോ മാഞ്ഞുപോകും മാരിവില്ലിന്‍ മൗനഗോപുരമോ പ്രണയം തുളുമ്പും ഓര്‍മ്മയില്‍ വെറുതെ തുറന്നു തന്നു നീ നനഞ്ഞു നില്‍ക്കുമഴകേ നീ എനിക്കു പുണരാന്‍ മാത്രം (ജൂണിലെ) നീ മയങ്ങും മഞ്ഞുകൂടെന്‍ മൂകമാനസമോ നീ തലോടും നേര്‍ത്ത വിരലില്‍ സൂര്യമോതിരമോ ഇതളായി വിരിഞ്ഞ പൂവുകള്‍ ഹൃദയം കവര്‍ന്നു തന്നു നീ ഒരുങ്ങി നില്‍ക്കുമഴകേ നീയെനിക്കു നുകരാന്‍ മാത്രം (ജൂണിലെ) Song Lyrics in English june-ile nilaamazhayil naanamaayi nananjavale oru lolamaam naru thulliyaayi (2) ninte nerukayilurukunnathen hridayam (june-ile) paathi chaarum ninte kannil neelajaalakamo maanju pokum maarivillin mounagopuramo pranayam thulumbum ormmayil veruthe thurannu thannu nee nananju nilkkum azhake nee enikku punaraan maathram (june-ile) nee mayangum manju kooden mookamaanasamo nee thalodum nertha viralil sooryamothiramo ithalaayi virinja poovukal hridayam kavarnnu thannu nee orungi nilkkumazhake neeyenikku nukaraan maathram (june-ile)
15 Feb 2018
18
Share Video

3:11
Movie : Tamaar Padaar (2014) Lyrics : Rafeeq Ahammed Music : Bijibal Artist : pradeep palluruthy നീയില്ലാതെ ജീവിതം, വേണ്ടാ പെണ്ണേ വേണ്ടാ മറുപകുതി ഇതെന്നും നീയല്ലേ ഓടിപ്പോകും കാറ്റിലെ പൊടിമഴ മാതിരി എന്നെ നീ തനിച്ചാക്കിടല്ലേ ഇങ്ങനെ … ഞാനും നീയും ചേര്‍ന്നാല്‍ , പാലും തേനും പോലെ മധുരിതമായി… ഇളകിയൊഴുകും ഒരു പുഴയായി നിറയുമിവിടെ… നീയില്ലാതെ ജീവിതം വേണ്ടാ പൊന്നേ വേണ്ടാ മറുപകുതി ഇതെന്നും നീയല്ലേ നീയെന്റെ ഉള്ളില്‍ പണ്ടേ , കൂടൊന്നു കൂട്ടിയതല്ലേ പോകാന്‍… ഇതെങ്ങു പോകാന്‍ ഒരു നിഴലായി മഴയില്‍ വെയിലില്‍ , പുറകില്‍ അലയും നിന്നെ കണ്ടാല്‍ എന്തിനീ കള്ളകോപം പൊന്നേ പിടി വഴുതണ കന്നി പൂമീനേ നിന്നോടു ചേരുകയല്ലാതില്ലൊന്നും അശിച്ചതില്ല ദൂരേ … ഒരോളം പോലെ അകലരുതേ നിറയും ഇരുളില്‍ മറയരുതേ , അരുതേ നീയില്ലാതെ എന്തിനീ രാവും പകലും പെണ്ണെ മറുപകുതി ഇതെന്നും നീയല്ലേ ഓടിപ്പോകും കാറ്റിലെ പൊടിമഴ മാതിരി എന്നെ നീ തനിച്ചാക്കിടല്ലേ ഇങ്ങനെ … ഞാനും നീയും ചേര്‍ന്നാല്‍ , പാലും തേനും പോലെ മധുരിതമായി… ഇളകിയൊഴുകും ഒരു പുഴയായി നിറയുമിവിടെ… നീയില്ലാതെ ജീവിതം വേണ്ടാ പെണ്ണേ വേണ്ടാ മറുപകുതി ഇതെന്നും നീയല്ലേ in english Neeyillathe jeevitham venda penne venda Marupakuthi ithennum neeyalle Odippokum kattile podimazha mathiri enne nee Thanichakkidalle ingane … Njanum neeyum chernal, paalum thenum pole Madhurithamayi… ilakiyozhukum oru puzhayayi Nirayumivide … Neeyillathe jeevitham venda ponne venda Marupakuthi ithennum neeyalle Neeyente ullil pande, koodunu koottiyathalle Pokaan … ithengu pokan oru nizhalayi Mazhayil veyilil, purakil alayum Ninne kandal enthinee kallakkopam ponne Pidi vazhuthana kanni poomeene Ninnodu cherukayallaathillonnum ashichathilla Doore … orolam pole akalaruthe Nirayum irulil marayaruthe, aruthe … Neeyillathe enthinee ravum pakalum penne Marupakuthi ithennum neeyalle Odippokum kattile podimazha mathiri enne nee Thanichakkidalle ingane … Njanum neeyum chernal paalum thenum pole Madhurithamayi ilakiyozhukum oru puzhayayi Nirayumivide .. Neeyillathe jeevitham venda penne venda Marupakuthi ithennum neeyalle
15 Feb 2018
16
Share Video

2:22
Yaaradi Nee Mohini (2008) - Oru Naalukul
25 Oct 2008
2681
Share Video

6:33
Jillunu Oru Sandhipu
25 Jun 2008
309
Share Video

8:58
Jillunu Oru Sandhipu Part 1
25 Jun 2008
204
Share Video

6:20
Jillunu Oru Sandhipu Part 1,Jillunu Oru Sandhipu
25 Jun 2008
533
Share Video

8:58
Jillunu Oru Sandhipu
25 Jun 2008
109
Share Video

6:20
Jillunu Oru Sandhipu
25 Jun 2008
96
Share Video

14:14
oru thalai ragam
11 Oct 2008
4444
Share Video

5:50
Jillunu Oru Sandhippu
1 Jul 2008
535
Share Video